വെള്ളിയാഴ്‌ച, ഒക്‌ടോബർ 22, 2010





ആദ്യകവിതാസമാഹാരം "അമ്മയുടെ സ്വന്തം" പുറത്തിറങ്ങി.
34 കവിതകൾ ഉൾക്കൊള്ളിച്ചതാണു പുസ്തകം.ഡോ. സി ജി രാജേന്ദ്രബാബു
(മലയാള വിഭാഗം തലവൻ, മദ്രാസ്‌ സർവ്വകലാശാല.) അവ്താരിക എഴുതിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: