പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു.
മാതാവ്: ശ്രീമതി ഇന്ദിരാമ്മ
പിതാവ് : ശ്രീ ജനാർദ്ദനൻ നായർ
പത്നി: ദിവ്യശ്രീ
പ്രവാസപ്രദക്ഷിണവഴിയിലും എഴുത്ത് കൂടെ കൂട്ടിയിരിക്കുന്നു. ആനുകാലികങ്ങളിലും മലയാളം ഓൺലയിൻ മാസികകളിലും കവിതകൾ എഴുതിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ മദ്രാസിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയാണ`.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ